krishnagatha22

ഗീതാര്‍ഥം

മലയാളം മൊബൈല്‍ അപ്ലിക്കേഷന്‍സ്

malayalam mobile aplications

bhagavath geetha and holy quran and more 

reading problem? install anjali old lipi from HERE

നിര്‍മാണം:നന്ദകുമാര്‍ ഇളയത് സി പി, ചേടപ്പുറം, മൂതൂര്‍, വട്ടംകുളം, മലപ്പുറം, 679578

മൊബൈല്‍:9847970248

എന്നെ കുറിച്ച അല്പം : മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്താണ് ജനനം 1979 ല്‍.  പ്രാഥമിക വിദ്യാഭ്യാസം എടപ്പാള്‍ ഗവണ്മെന്റെ സ്കൂളില്‍. പട്ടാമ്പി സംസ്കൃതകോളേജില്‍ മലയാളത്തില്‍ ബിരുദവും ബിരുദാന്തരവും. തുടര്‍ന്ന് അധ്യാപന യോഗ്യതയും നേടി ഇപ്പോള്‍ സ്വകാര്യകോളേജില്‍ അധ്യാപനത്തോടൊപ്പം ദ്രവിഡിയന്‍ സര്‍വകലാശാലയില്‍ ഗവേഷണവും ചെയ്യുന്നു

                    ഗീതാര്‍ഥം       

 

ഭാരതത്തിലുണ്ടായിട്ടുള്ള എല്ലാ ദാർശനിക സത്യങ്ങളുടെയും അന്തസത്തയെ ആവാഹിച്ചിട്ടുള്ള ഒരേയൊരു ഗ്രന്ഥമേയുള്ളു; ശ്രീമദ്ഭഗവത് ഗീത്. കാലത്തിന്റെ അപാരതയിൽ നിൽക്കുന്ന ഭഗവത് ഗീതയെ ഓരോ കാലഘട്ടവും പ്രദക്ഷിണം വച്ച് തൊഴുതുനിൽക്കുന്നു. കാരണം സാർവ്വലൌകികമായ സത്യങ്ങളുടെ കാതലാണ് ഭഗവത് ഗീത് 

ശ്ലോകങ്ങളുടെ അന്വയം സഹിതം നിങ്ങൾക്ക് ഇവിടെ കിട്ടും

 

                 ഈ പേജ് വഴി ഡൌണ്‍ലോഡ് ചെയ്യുന്ന അപ്ലിക്കേഷന്‍ തീര്‍ത്തും സൌജന്യമാണ്.  എന്നാല്‍ സാമ്പത്തികമായി ചെലവുള്ള ഒരു പ്രവര്‍ത്തനമാണ് ഇതെന്നും നിങ്ങള്‍ക്കും ഊഹിക്കാം. അതിനാല്‍ തന്നെ നിങ്ങളുടെ സഹായം ആവശ്യമായിരിക്കുന്നു.   നിങ്ങള്‍ സാമ്പത്തികസഹായം ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ബേങ്ക് അക്കൌഡ് വഴിമാത്രം പണമിടപാട് നടത്തുക ഇടപാടു സംബന്ധിച്ച വിവരം ഇ-മെയില്‍ വഴി എന്നെ അറിയിക്കുകയും ചെയ്യുക.

 

എന്‍റെ അക്കൌഡ് നമ്പര്‍: 57555 കനറാ ബേങ്ക് എടപ്പാള്‍

account number 57555 canara bank edapal

മെയില്‍ അഡ്രസ് mail Id

                                            ഡൌണ്‍ലോഡ്

                                               Dwonload

                                                                                                                                                                                  പൂമുഖം home